ഒടുവിൽ ivf വരെ ചെയ്യാൻ പറഞ്ഞു but അതിൽ 40% മാത്രം success ആണ് അഹ് ഡോക്ടർ പറഞ്ഞത്.എല്ലാ ട്രീറ്റ്മെന്റ് ലും മടുത്തിരിക്കുന്ന time ൽ ആണ് എന്റെ ഭാര്യയുടെ ഫ്രണ്ട് carewell homeopathy clinic നെയും ദിലീപ് ഡോക്ടർ നെയും കുറിച്ച് ഞങ്ങളോട് പറയുന്നത്. Last hope എന്നാ നിലയിൽ ആണ് ഞങ്ങൾ അവിടെ പോയത് പക്ഷേ ഞങ്ങളുടെ പ്രശ്നങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ dr ku കഴിഞ്ഞു