അവസാനമായി ഭാര്യയുടെ വീട്ടിനടുത്ത് ഉള്ള ഒരു ദമ്പതികൾക്ക് വിജയപ്രദം എന്ന് കേട്ടറിഞ്ഞപ്പോൾ Carewell homeopathy -യിൽ വന്ന് ദിലീപ് സാറിനെ കാണുകയും ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും സാർ പറഞ്ഞതനുസരിച്ച് ആറുമാസത്തോളം മരുന്നു കഴിച്ചു. അങ്ങനെ അഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ ദൈവം നൽകുകയും ചെയ്തു.