Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

AMH 0.05 ആയിട്ടും സ്വാഭാവിക ഗർഭധാരണം — 5 വർഷത്തെ പ്രതീക്ഷയ്ക്ക് ശേഷം സന്തോഷവാർത്ത

കുറഞ്ഞ AMHയും ഉയർന്ന FSHഉം ഉള്ളപ്പോൾ സ്വാഭാവിക ഗർഭധാരണം വളരെ ബുദ്ധിമുട്ടാണെന്ന് പലർക്കും പറയാറുണ്ട്. എന്നാൽ 35 വയസ്സുള്ള ഈ സ്ത്രീക്ക് 5 വർഷത്തെ വിവാഹജീവിതത്തിന് ശേഷം, വെറും 3 മാസത്തെ കെയർ വെല്ലിലെ ചികിത്സയിലൂടെ സ്വാഭാവിക ഗർഭധരിച്ചു .
ഹോർമോൺ റിപ്പോർട്ട് AMH: 0.05 ng/ml (വളരെ കുറവ്) FSH: 39.7 mIU/ml (വളരെ കൂടുതലാണ്) LH: 13.7 mIU/ml ഈ റിപ്പോർട്ടുകൾ ovarian reserve വളരെ കുറവാണെന്ന് കാണിക്കുന്നു.
Carewell ലെ ചികിത്സ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ: അണ്ഡത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക ഹോർമോൺ ബാലൻസ് ശരിയാക്കുക സ്വാഭാവിക ovulation നടത്താൻ സഹായിക്കുക implantation നടത്താൻ സഹായിക്കുക
3 മാസത്തെ ചികിത്സയ്ക്ക് ശേഷം: ✅ Pregnancy test Positive ✅ HCG: 17551 ✅ സ്വാഭാവിക ഗർഭധാരണം സ്ഥിരീകരിച്ചു 5 വർഷത്തെ കാത്തിരിപ്പിന് ശേഷം അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നിമിഷം
രോഗിയുടെ അഭിപ്രായം ⭐ ⭐ ⭐ ⭐ ⭐ “എനിക്ക് AMH വളരെ കുറവായിരുന്നു. Carewell ചികിത്സയ്ക്ക് ശേഷം ഇപ്പോൾ ഞാൻ ഗർഭിണിയാണ്. ഡോക്ടറും ടീമും വളരെ നല്ല പിന്തുണ നൽകി.” വളരെ കുറഞ്ഞ AMH ഉണ്ടായാലും ശരിയായ ചികിത്സ ലഭിച്ചാൽ ഗർഭധാരണം സാധ്യമാണ്. ഇതു ഒരു വ്യക്തിഗത രോഗിയുടെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫലങ്ങൾ വ്യക്തിയിൽ നിന്ന് വ്യക്തിക്ക് വ്യത്യാസപ്പെടാം. ഈ വിവരങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, ഇത് മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി എല്ലായ്പ്പോഴും യോഗ്യതയുള്ള ഒരു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധനെ സമീപിക്കുക.

You cannot copy content of this page

error: Content is protected !!

🌼 Onam Holiday Notice 🌼

.

ദയവായി ശ്രദ്ധിക്കുക,ഓഗസ്റ്റ് 26, 27 & 28
ക്ലിനിക് പ്രവർത്തിക്കുന്നതല്ല.ഈ ഓണക്കാലത്ത് നിങ്ങളും കുടുംബവും
സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഓണം ആഘോഷിക്കട്ടെ! 🥰🌼💛 ഹൃദയം നിറഞ്ഞ ഓണാശംസകൾ! Our clinic will remain closed on August 26, 27 & 28
on the occasion of Onam,🌸 Wishing you and your family a Happy, Healthy & Joyful Onam! 🌸May this Onam bring happiness, peace and togetherness to your home. 💛— Carewell Homoeopathic Fertility ClinicWe will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881