52-ാം വയസ്സിൽ പലവട്ടം ത്തെ IVF പരാജയങ്ങൾക്കു ശേഷം — Carewell-ന്റെ ഹോമിയോപ്പതിക് IVF Support ലൂടെ അമ്മആയി !
ഓസ്‌ട്രേലിയയിൽ നിന്ന് Carewell-ലേക്ക് ഒരു യാത്ര
2017-ൽ, 45-ാം വയസ്സിൽ, LOW AMH കാരണം ഗർഭധാരണ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെട്ട ഈ സ്ത്രീയും, ടെറാറ്റോസ്പെർമിയ (ബീജത്തിന്റെ ആകൃതി സംബന്ധമായ പ്രശ്നം) ഉണ്ടായിരുന്ന ഭർത്താവും ഓസ്‌ട്രേലിയയിൽ നിന്ന് Carewell Homeopathic Fertility Clinic-നെ സമീപിച്ചു.
🔹 കെയർ വെല്ലിൽനിന്നു 6 മാസ ത്തെ ചിത്സക്കുശേഷം ചിത്സനിർത്തി
🔹 തുടർന്ന് 2018 മുതൽ 2024 വരെ പല IVF & ICSI ശ്രമങ്ങൾ
🔹 ഒരു ഗർഭധാരണവും ഇല്ല
ഇത്തരം പരാജയങ്ങൾക്കിടയിലും ഈ ദമ്പതികൾ പ്രതീക്ഷ കൈവിട്ടില്ല.
2024 ൽ വീണ്ടും Carewell-ലേക്ക് തിരിച്ചുവന്നു – IVF വിജയസാധ്യത ഉയർത്താൻ
2024-ന്റെ തുടക്കത്തിൽ അവർ ഞങ്ങളെ വീണ്ടും ബന്ധപ്പെട്ടു:
➡️ അണ്ഡങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ
➡️ എൻഡോമെട്രിയംകനം & ആരോഗ്യശേഷി വർധിപ്പിക്കാൻ
➡️ implantation സാധ്യത മെച്ചപ്പെടുത്താൻ
➡️ IVF-ന്റെ മൊത്തം വിജയസാധ്യത ഉയർത്താൻ
ആദ്യ സന്ദേശം 👇 (10 ഫെബ്രുവരി 2025)
“IVF മാറ്റി വച്ചു. മരുന്നുകൾ തീരാൻ പോകുന്നു. ട്രാൻസ്ഫറിന് മുമ്പും ശേഷവും ഉള്ള മരുന്നുകൾ ദയവായി മറ്റൊരു ബോക്സ് അയക്കണം.”
28 March 2025 – സന്തോഷവാർത്ത!
“11ാം ആഴ്ച… കുഞ്ഞിന്റെ ഹൃദയമിടിപ്പ് 167… എല്ലാം സുഖം…”
ഓസ്‌ട്രേലിയ യിലെ OBGYN–ന്റെ നിർദ്ദേശപ്രകാരം അവർ:
✔ Progesterone
✔ Estrogen
✔ Heparin
✔ Aspirin
എല്ലാം തുടർന്നു വാങ്ങി
അതോടൊപ്പം
👉 Carewell-ന്റെ supportive remedies തുടർന്നു
26 May 2025 — 13 ആഴ്ച സ്കാൻ
“Scan excellent… പക്ഷേ BP ഉയർന്നതിനാൽ preeclampsia high-risk എന്ന് പറഞ്ഞു… ഹോമിയോപ്പതി സഹായകരമാകുമോ?”
👉 ഉയർന്ന രക്തസമ്മർദ്ദം / preeclampsia നിയന്ത്രണം സഹായിക്കുന്നതിന് സുരക്ഷിതമായ supportive medicines അയച്ചു
20 weeks update (28 July)
“എല്ലാംOK… BP നിയന്ത്രണത്തിൽ…
👶✨ 19 November 2025
🍼 ആരോഗ്യവാനായ കുഞ്ഞ് — സീസേറിയനിലൂടെ ജനനം!
ഡോക്ടർമാരെ പോലും അതിശയിപ്പിച്ചു
അവൾ
52-ാം വയസ്സിൽ അമ്മആയി !
🌍 അമ്മയുടെ നന്ദി സന്ദേശം (Review)
“52-ാം വയസ്സിൽ IVF ചെയ്യുന്നത് ഭയപ്പെടുത്തുന്ന കാര്യം തന്നെയായിരുന്നു… പക്ഷേ ഗർഭകാലം ഇത്ര സന്തോഷകരം ആകുമെന്ന് കരുതിയില്ല…
ഞങ്ങൾ ഓസ്‌ട്രേലിയയിൽ പാർക്കുന്നുവെങ്കിലും Dr. Dileep-ന്റെ കരുതലും നിർദ്ദേശങ്ങളും എല്ലാം എളുപ്പമാക്കി.
2025 നവംബറിൽ ഒരു ആരോഗ്യവാൻ കുഞ്ഞിനെ ഞങ്ങൾ വരവേറ്റു.
Carewell-നോടുള്ള ഞങ്ങളുടെ നന്ദി എപ്പോഴും നിലനിർക്കും.”
📅 28 മാർച്ച് 2025 പ്രഗ്നൻസി പോസിറ്റീവ്
അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ ഹൃദയമിടിപ്പ് പ്രവേശിച്ചു.
IVF വിജയത്തിന് ശേഷം, Carewell Homeopathic Fertility Clinic-ന്റെ സഹായത്തോടെ ഗർഭധാരണം സുരക്ഷിതമായി തുടരുന്നതിനുള്ള ഹോമിയോപ്പതിക് സപ്പോർട്ട് ആരംഭിച്ചു.
📌 ഈ തീയതി മുതൽ സീസേറിയൻ പ്രസവം വരെ, ഗർഭകാലം സുസ്ഥിരമായി നിലനിർത്തുന്നതിനായി:
ഗർഭഛിദ്രം (Miscarriage / Abortion) ഒഴിവാക്കാൻ സഹായിക്കുന്ന പിന്തുണ
ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് പിന്തുണ
ജനനവൈകല്യങ്ങളുടെ (Congenital anomalies) സാധ്യത കുറയ്ക്കുന്നതിനുള്ള സുരക്ഷിത പിന്തുണ
പ്ലാസെന്റൽ രക്തചംക്രമണവും ഗർഭപാത്രത്തിന്റെ ആരോഗ്യം നിലനിർത്താനുള്ള സഹായം
ഉയർന്ന പ്രായഗർഭധാരണത്തിൽ ആവശ്യമായ തുടർച്ചയായ ഹോളിസ്റ്റിക് കെയർ
👉 ഈ മുഴുവൻ കാലയളവിലും, ആധുനിക പ്രസവവിദഗ്ധന്റെ ചികിത്സയോടൊപ്പം Homeopathic supportive care തുടർച്ചയായി നൽകിയിരുന്നു.
ലോകത്തു എവിടെയായാലും
പ്രായകൂടിയാലും
— പ്രതീക്ഷ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും
📝 ശ്രദ്ധിക്കുക: ഹോമിയോപ്പതി IVF-നെ പകരം വയ്ക്കുന്നതല്ല;
പക്ഷേ ശരീരം IVF-യ്ക്കായി സജ്ജമാകാൻ പിന്തുണ നൽകുന്നു.
You cannot copy content of this page
error: Content is protected !!
Tomorrow (20/03/2026), consultations will be conducted as usual at our clinic
🌙 EID Mubarak to all
📢 Important Notice
Tomorrow (20/03/2026), consultations will be conducted as usual at our clinic.
However, due to Ramzan, our staff will not be available, and medicines will be dispatched via courier on the following day.
We kindly request your understanding and cooperation.