കുറഞ്ഞ Sperm Motility (Asthenozoospermia )-സന്തോഷ വാർത്ത
കുറഞ്ഞ Sperm Motility (Asthenozoospermia) കാരണം ഗർഭധാരണം വൈകിയ ഒരു ദമ്പതികൾ ഞങ്ങളുടെ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തി.
സമീപ പരിശോധനയിൽ sperm count നല്ലതായിരുന്നു, പക്ഷേ motility വളരെ കുറവായിരുന്നു.
വ്യക്തിഗതമായ ഹോമിയോപതി ചികിത്സയും ജീവിതശൈലി നിർദേശങ്ങളും നൽകിയതിന് ശേഷം sperm motility മെച്ചപ്പെട്ടു.
തുടർന്ന് 6 മാസത്തെ മരുന്നിനുശേഷം 03-03-2026 ന് ഗർഭധാരണം സ്ഥിരീകരിച്ചു.
Beta-HCG ടെസ്റ്റും ultrasound സ്കാനും ആരോഗ്യകരമായ ഗർഭധാരണം കാണിച്ചു.
ഇപ്പോൾ scan-ൽ 6 weeks 5 days live intrauterine embryo with heartbeat കാണപ്പെട്ടു. ❤️
ഇപ്പോൾ scan-ൽ 6 weeks 5 days live intrauterine embryo with heartbeat കാണപ്പെട്ടു. ❤️
ഇത് പോലുള്ള അനുഭവങ്ങൾ infertility കൊണ്ട് ബുദ്ധിമുട്ടുന്ന ദമ്പതികൾക്ക് പ്രതീക്ഷ നൽകുന്നവയാണ്.
Tomorrow (20/03/2026), consultations will be conducted as usual at our clinic
🌙 EID Mubarak to all
📢 Important Notice
Tomorrow (20/03/2026), consultations will be conducted as usual at our clinic.
However, due to Ramzan, our staff will not be available, and medicines will be dispatched via courier on the following day.
We kindly request your understanding and cooperation.