എൻഡോമെട്രിയോസിസ്, Low AMH, സ്വാഭാവിക ഗർഭധാരണം – ഹോമിയോപ്പതി ചികിത്സയിലൂടെ
എൻഡോമെട്രിയോസിസ് സ്ത്രീകളുടെ ഗർഭധാരണ ശേഷിയെ ബാധിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ്. ഇത് നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ വേദന മാറുകയും സ്വാഭാവിക ഗർഭധാരണത്തിന് സഹായിക്കുകയും ചെയ്യും.
Care Well Homoeopathic Fertility Clinic-ൽ ചികിത്സ തേടിയ ഒരു യുവതിയുടെ യഥാർത്ഥ വിജയകഥയാണ് ഇത്.
ആദ്യ അവസ്ഥ
5 വർഷം മുമ്പ്, അവിവാഹിതയായ യുവതി ചികിത്സക്കായി എത്തി
. പ്രധാന പ്രശ്നങ്ങൾ:
മെൻസസ് സമയത്ത് സഹിക്കാനാകാത്ത വയറുവേദന
അധിക രക്തസ്രാവം
സ്കാനിൽ Endometriotic cyst
3 വർഷം മാറ്റു ചികിത്സ എടുത്തിട്ടും ആശ്വാസം ലഭിച്ചില്ല.
ഹോമിയോപ്പതി ചികിത്സയ്ക്ക് ശേഷം
Individualised Homeopathic treatment നൽകി.
ചില മാസങ്ങൾക്കുള്ളിൽ:
വേദന പൂർണ്ണമായി മാറി
മെൻസസ് സാധാരണമായി
Cyst മാറി
അവൾ മരുന്ന് നിർത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു .
വിവാഹത്തിന് ശേഷം
2024-ൽ വിവാഹത്തിന് ശേഷം നടത്തിയ പരിശോധനയിൽ:
AMH: 1.7 (Low ovarian reserve)
ചെറിയ cyst വീണ്ടും കണ്ടു
വീണ്ടും 4-6 മാസം ഹോമിയോ ചികിത്സ നൽകി.
ചികിത്സയ്ക്ക് ശേഷം:
Cyst മാറി
സ്വാഭാവികമായി ഗർഭിണിയായി
സന്ദേശം
എൻഡോമെട്രിയോസിസ് നേരത്തെ ചികിത്സിച്ചാൽ:
Surgery ഒഴിവാക്കാം
AMH സംരക്ഷിക്കാം
സ്വാഭാവിക ഗർഭധാരണം സാധ്യമാകും
You cannot copy content of this page
error: Content is protected !!
18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും ,our clinic will remain closed on 18/04/2026 (Saturday).
.
ദയവായി ശ്രദ്ധിക്കുക, 18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും
അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും,
ദയവായി ഞങ്ങളെ മുൻകൂട്ടി ബന്ധപ്പെടുക.8547819881
Please note that our clinic will remain closed on 18/04/2026 (Saturday).
We will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881