Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

Periods സമയത്തെ അസഹ്യ വേദന സാധാരണമാണോ? Endometriosis എന്താണ്?

“Periods സമയത്ത് അസഹ്യമായ വയറുവേദന അനുഭവപ്പെടുന്നുണ്ടോ?
Painkiller ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണോ?
അത് ‘സാധാരണ periods pain’ മാത്രമാകണമെന്നില്ല…
അതിന് പിന്നിൽ Endometriosis എന്ന രോഗം ഉണ്ടാകാം!”

എന്താണ് Endometriosis?

സാധാരണയായി uterus-ന്റെ ഉള്ളിൽ മാത്രം ഉണ്ടാകേണ്ട tissue,
uterus-ന്റെ പുറത്തും വളരുന്ന അവസ്ഥയാണ് Endometriosis.

ഇത് ovaries, tubes, bladder, bowel എന്നിവിടങ്ങളിൽ വരെ കാണാം.

ഓരോ മാസവും periods സമയത്ത് ഈ tissue-ക്കും bleeding ഉണ്ടാകും.
പക്ഷേ blood പുറത്തേക്ക് പോകാൻ വഴിയില്ല…
അതുകൊണ്ട് inflammation, swelling, severe pain എന്നിവ ഉണ്ടാകുന്നു.

Endometriosis ന്റെ ചില പ്രധാന ലക്ഷണങ്ങൾ

അസഹ്യമായ period pain
ബന്ധപെടുന്ന സമയത്തെ pain
back pain
periods സമയത്ത് clotting
bloating
infertility പ്രശ്നങ്ങൾ

പല സ്ത്രീകളും വർഷങ്ങളോളം ഇത് ‘normal pain’ എന്ന് കരുതി സഹിക്കാറുണ്ട്.”

Endometriosis ചിലപ്പോൾ ovaries-നെയും tubes-നെയും ബാധിച്ച്
pregnancy chances കുറയ്ക്കാനും കാരണമാകാം.

Early diagnosis വളരെ പ്രധാനമാണ്.”
“Periods pain നിങ്ങളുടെ ജീവിതം ബാധിക്കുന്നുണ്ടെങ്കിൽ…
അതിനെ ignore ചെയ്യരുത്.

ശരിയായ പരിശോധനയും ചികിത്സയും വഴി
pain control ചെയ്യാനും fertility improve ചെയ്യാനും സാധിക്കും.

കൂടുതൽ fertility & women’s health വിവരങ്ങൾക്ക്
Follow ചെയ്യൂ ❤️

🌐 Website: Infertility Homoeopathy Clinic

You cannot copy content of this page

error: Content is protected !!

🌼 Onam Holiday Notice 🌼

.

ദയവായി ശ്രദ്ധിക്കുക,ഓഗസ്റ്റ് 26, 27 & 28
ക്ലിനിക് പ്രവർത്തിക്കുന്നതല്ല.ഈ ഓണക്കാലത്ത് നിങ്ങളും കുടുംബവും
സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഓണം ആഘോഷിക്കട്ടെ! 🥰🌼💛 ഹൃദയം നിറഞ്ഞ ഓണാശംസകൾ! Our clinic will remain closed on August 26, 27 & 28
on the occasion of Onam,🌸 Wishing you and your family a Happy, Healthy & Joyful Onam! 🌸May this Onam bring happiness, peace and togetherness to your home. 💛— Carewell Homoeopathic Fertility ClinicWe will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881