Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

എൻഡോമെട്രിയോസിസ്, Low AMH, സ്വാഭാവിക ഗർഭധാരണം – ഹോമിയോപ്പതി ചികിത്സയിലൂടെ

എൻഡോമെട്രിയോസിസ് സ്ത്രീകളുടെ ഗർഭധാരണ ശേഷിയെ ബാധിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ്. ഇത് നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ വേദന മാറുകയും സ്വാഭാവിക ഗർഭധാരണത്തിന് സഹായിക്കുകയും ചെയ്യും. Care Well Homoeopathic Fertility Clinic-ൽ ചികിത്സ തേടിയ ഒരു യുവതിയുടെ യഥാർത്ഥ വിജയകഥയാണ് ഇത്.
ആദ്യ അവസ്ഥ 5 വർഷം മുമ്പ്, അവിവാഹിതയായ യുവതി ചികിത്സക്കായി എത്തി . പ്രധാന പ്രശ്നങ്ങൾ: മെൻസസ് സമയത്ത് സഹിക്കാനാകാത്ത വയറുവേദന അധിക രക്തസ്രാവം സ്കാനിൽ Endometriotic cyst 3 വർഷം മാറ്റു ചികിത്സ എടുത്തിട്ടും ആശ്വാസം ലഭിച്ചില്ല.
ഹോമിയോപ്പതി ചികിത്സയ്ക്ക് ശേഷം Individualised Homeopathic treatment നൽകി. ചില മാസങ്ങൾക്കുള്ളിൽ: വേദന പൂർണ്ണമായി മാറി മെൻസസ് സാധാരണമായി Cyst മാറി അവൾ മരുന്ന് നിർത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു .
വിവാഹത്തിന് ശേഷം 2024-ൽ വിവാഹത്തിന് ശേഷം നടത്തിയ പരിശോധനയിൽ: AMH: 1.7 (Low ovarian reserve) ചെറിയ cyst വീണ്ടും കണ്ടു വീണ്ടും 4-6 മാസം ഹോമിയോ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം: Cyst മാറി സ്വാഭാവികമായി ഗർഭിണിയായി
സന്ദേശം എൻഡോമെട്രിയോസിസ് നേരത്തെ ചികിത്സിച്ചാൽ: Surgery ഒഴിവാക്കാം AMH സംരക്ഷിക്കാം സ്വാഭാവിക ഗർഭധാരണം സാധ്യമാകും

You cannot copy content of this page

error: Content is protected !!

📢 Consultation Update – 13th February 2026

.


📢 Consultation Update – 13th February 2026
Please note that afternoon consultations will not be available on 13/02/2026 from 3:30 PM to 6:30 PM.
✅ Morning consultation will be available as usual from 9:30 AM to 1:00 PM.
Kindly plan your visit accordingly.
Thank you for your understanding and cooperation.
📢 കൺസൾട്ടേഷൻ അറിയിപ്പ് – 13 ഫെബ്രുവരി 2026
13/02/2026 ന് ഉച്ചതിരിഞ്ഞ് കൺസൾട്ടേഷൻ ഉണ്ടായിരിക്കില്ല (3:30 PM മുതൽ 6:30 PM വരെ).
✅ രാവിലെ കൺസൾട്ടേഷൻ പതിവുപോലെ ഉണ്ടായിരിക്കും (9:30 AM മുതൽ 1:00 PM വരെ).
ദയവായി നിങ്ങളുടെ സന്ദർശനം അതനുസരിച്ച് ക്രമീകരിക്കുക.
നിങ്ങളുടെ സഹകരണത്തിന് നന്ദി