AMH 0.05 ആയിട്ടും സ്വാഭാവിക ഗർഭധാരണം — 5 വർഷത്തെ പ്രതീക്ഷയ്ക്ക് ശേഷം സന്തോഷവാർത്ത
കുറഞ്ഞ AMHയും ഉയർന്ന FSHഉം ഉള്ളപ്പോൾ സ്വാഭാവിക ഗർഭധാരണം വളരെ ബുദ്ധിമുട്ടാണെന്ന് പലർക്കും പറയാറുണ്ട്.
എന്നാൽ 35 വയസ്സുള്ള ഈ സ്ത്രീക്ക് 5 വർഷത്തെ വിവാഹജീവിതത്തിന് ശേഷം, വെറും 3 മാസത്തെ കെയർ വെല്ലിലെ ചികിത്സയിലൂടെ സ്വാഭാവിക ഗർഭധരിച്ചു .
ഹോർമോൺ റിപ്പോർട്ട്
AMH: 0.05 ng/ml (വളരെ കുറവ്)
FSH: 39.7 mIU/ml (വളരെ കൂടുതലാണ്)
LH: 13.7 mIU/ml
ഈ റിപ്പോർട്ടുകൾ ovarian reserve വളരെ കുറവാണെന്ന് കാണിക്കുന്നു.
Carewell ലെ ചികിത്സ
ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ:
അണ്ഡത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക
ഹോർമോൺ ബാലൻസ് ശരിയാക്കുക
സ്വാഭാവിക ovulation നടത്താൻ സഹായിക്കുക
implantation നടത്താൻ സഹായിക്കുക
3 മാസത്തെ ചികിത്സയ്ക്ക് ശേഷം:
✅ Pregnancy test Positive
✅ HCG: 17551
✅ സ്വാഭാവിക ഗർഭധാരണം സ്ഥിരീകരിച്ചു
5 വർഷത്തെ കാത്തിരിപ്പിന് ശേഷം അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നിമിഷം
രോഗിയുടെ അഭിപ്രായം
⭐ ⭐ ⭐ ⭐ ⭐
“എനിക്ക് AMH വളരെ കുറവായിരുന്നു. Carewell ചികിത്സയ്ക്ക് ശേഷം ഇപ്പോൾ ഞാൻ ഗർഭിണിയാണ്. ഡോക്ടറും ടീമും വളരെ നല്ല പിന്തുണ നൽകി.”
വളരെ കുറഞ്ഞ AMH ഉണ്ടായാലും ശരിയായ ചികിത്സ ലഭിച്ചാൽ ഗർഭധാരണം സാധ്യമാണ്.
ഇതു ഒരു വ്യക്തിഗത രോഗിയുടെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫലങ്ങൾ വ്യക്തിയിൽ നിന്ന് വ്യക്തിക്ക് വ്യത്യാസപ്പെടാം. ഈ വിവരങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, ഇത് മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി എല്ലായ്പ്പോഴും യോഗ്യതയുള്ള ഒരു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധനെ സമീപിക്കുക.
You cannot copy content of this page
error: Content is protected !!
18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും ,our clinic will remain closed on 18/04/2026 (Saturday).
.
ദയവായി ശ്രദ്ധിക്കുക, 18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും
അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും,
ദയവായി ഞങ്ങളെ മുൻകൂട്ടി ബന്ധപ്പെടുക.8547819881
Please note that our clinic will remain closed on 18/04/2026 (Saturday).
We will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881