Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

52-ാം വയസ്സിൽ പലവട്ടം ത്തെ IVF പരാജയങ്ങൾക്കു ശേഷം — Carewell-ന്റെ ഹോമിയോപ്പതിക് IVF Support ലൂടെ അമ്മആയി !

ഓസ്‌ട്രേലിയയിൽ നിന്ന് Carewell-ലേക്ക് ഒരു യാത്ര
2017-ൽ, 45-ാം വയസ്സിൽ, LOW AMH കാരണം ഗർഭധാരണ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെട്ട ഈ സ്ത്രീയും, ടെറാറ്റോസ്പെർമിയ (ബീജത്തിന്റെ ആകൃതി സംബന്ധമായ പ്രശ്നം) ഉണ്ടായിരുന്ന ഭർത്താവും ഓസ്‌ട്രേലിയയിൽ നിന്ന് Carewell Homeopathic Fertility Clinic-നെ സമീപിച്ചു. 🔹 കെയർ വെല്ലിൽനിന്നു 6 മാസ ത്തെ ചിത്സക്കുശേഷം ചിത്സനിർത്തി 🔹 തുടർന്ന് 2018 മുതൽ 2024 വരെ പല IVF & ICSI ശ്രമങ്ങൾ 🔹 ഒരു ഗർഭധാരണവും ഇല്ല ഇത്തരം പരാജയങ്ങൾക്കിടയിലും ഈ ദമ്പതികൾ പ്രതീക്ഷ കൈവിട്ടില്ല. 2024 ൽ വീണ്ടും Carewell-ലേക്ക് തിരിച്ചുവന്നു – IVF വിജയസാധ്യത ഉയർത്താൻ 2024-ന്റെ തുടക്കത്തിൽ അവർ ഞങ്ങളെ വീണ്ടും ബന്ധപ്പെട്ടു: ➡️ അണ്ഡങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ➡️ എൻഡോമെട്രിയംകനം & ആരോഗ്യശേഷി വർധിപ്പിക്കാൻ ➡️ implantation സാധ്യത മെച്ചപ്പെടുത്താൻ ➡️ IVF-ന്റെ മൊത്തം വിജയസാധ്യത ഉയർത്താൻ ആദ്യ സന്ദേശം 👇 (10 ഫെബ്രുവരി 2025) “IVF മാറ്റി വച്ചു. മരുന്നുകൾ തീരാൻ പോകുന്നു. ട്രാൻസ്ഫറിന് മുമ്പും ശേഷവും ഉള്ള മരുന്നുകൾ ദയവായി മറ്റൊരു ബോക്സ് അയക്കണം.”
28 March 2025 – സന്തോഷവാർത്ത! “11ാം ആഴ്ച… കുഞ്ഞിന്റെ ഹൃദയമിടിപ്പ് 167… എല്ലാം സുഖം…” ഓസ്‌ട്രേലിയ യിലെ OBGYN–ന്റെ നിർദ്ദേശപ്രകാരം അവർ: ✔ Progesterone ✔ Estrogen ✔ Heparin ✔ Aspirin എല്ലാം തുടർന്നു വാങ്ങി അതോടൊപ്പം 👉 Carewell-ന്റെ supportive remedies തുടർന്നു 26 May 2025 — 13 ആഴ്ച സ്കാൻ “Scan excellent… പക്ഷേ BP ഉയർന്നതിനാൽ preeclampsia high-risk എന്ന് പറഞ്ഞു… ഹോമിയോപ്പതി സഹായകരമാകുമോ?” 👉 ഉയർന്ന രക്തസമ്മർദ്ദം / preeclampsia നിയന്ത്രണം സഹായിക്കുന്നതിന് സുരക്ഷിതമായ supportive medicines അയച്ചു 20 weeks update (28 July) “എല്ലാംOK… BP നിയന്ത്രണത്തിൽ…
👶✨ 19 November 2025 🍼 ആരോഗ്യവാനായ കുഞ്ഞ്‌ — സീസേറിയനിലൂടെ ജനനം! ഡോക്ടർമാരെ പോലും അതിശയിപ്പിച്ചു അവൾ 52-ാം വയസ്സിൽ അമ്മആയി ! 🌍 അമ്മയുടെ നന്ദി സന്ദേശം (Review) “52-ാം വയസ്സിൽ IVF ചെയ്യുന്നത് ഭയപ്പെടുത്തുന്ന കാര്യം തന്നെയായിരുന്നു… പക്ഷേ ഗർഭകാലം ഇത്ര സന്തോഷകരം ആകുമെന്ന് കരുതിയില്ല… ഞങ്ങൾ ഓസ്‌ട്രേലിയയിൽ പാർക്കുന്നുവെങ്കിലും Dr. Dileep-ന്റെ കരുതലും നിർദ്ദേശങ്ങളും എല്ലാം എളുപ്പമാക്കി. 2025 നവംബറിൽ ഒരു ആരോഗ്യവാൻ കുഞ്ഞിനെ ഞങ്ങൾ വരവേറ്റു. Carewell-നോടുള്ള ഞങ്ങളുടെ നന്ദി എപ്പോഴും നിലനിർക്കും.”
📅 28 മാർച്ച് 2025 പ്രഗ്നൻസി പോസിറ്റീവ് അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ ഹൃദയമിടിപ്പ് പ്രവേശിച്ചു. IVF വിജയത്തിന് ശേഷം, Carewell Homeopathic Fertility Clinic-ന്റെ സഹായത്തോടെ ഗർഭധാരണം സുരക്ഷിതമായി തുടരുന്നതിനുള്ള ഹോമിയോപ്പതിക് സപ്പോർട്ട് ആരംഭിച്ചു. 📌 ഈ തീയതി മുതൽ സീസേറിയൻ പ്രസവം വരെ, ഗർഭകാലം സുസ്ഥിരമായി നിലനിർത്തുന്നതിനായി: ഗർഭഛിദ്രം (Miscarriage / Abortion) ഒഴിവാക്കാൻ സഹായിക്കുന്ന പിന്തുണ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് പിന്തുണ ജനനവൈകല്യങ്ങളുടെ (Congenital anomalies) സാധ്യത കുറയ്ക്കുന്നതിനുള്ള സുരക്ഷിത പിന്തുണ പ്ലാസെന്റൽ രക്തചംക്രമണവും ഗർഭപാത്രത്തിന്റെ ആരോഗ്യം നിലനിർത്താനുള്ള സഹായം ഉയർന്ന പ്രായഗർഭധാരണത്തിൽ ആവശ്യമായ തുടർച്ചയായ ഹോളിസ്റ്റിക് കെയർ 👉 ഈ മുഴുവൻ കാലയളവിലും, ആധുനിക പ്രസവവിദഗ്ധന്റെ ചികിത്സയോടൊപ്പം Homeopathic supportive care തുടർച്ചയായി നൽകിയിരുന്നു. ലോകത്തു എവിടെയായാലും പ്രായകൂടിയാലും — പ്രതീക്ഷ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും 📝 ശ്രദ്ധിക്കുക: ഹോമിയോപ്പതി IVF-നെ പകരം വയ്ക്കുന്നതല്ല; പക്ഷേ ശരീരം IVF-യ്ക്കായി സജ്ജമാകാൻ പിന്തുണ നൽകുന്നു.

You cannot copy content of this page

error: Content is protected !!

NOTICE Clinic Closed from 3/9/25 to 7/9/25

.

Dear All,

This is to inform you that our clinic will remain closed from 3/9/25 to 7/9/25 .

Normal services will resume on 8/9/25

We regret any inconvenience caused and thank you for your understanding