_ഞങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യത്തെ ഒരു വർഷത്തിനുശേഷം കുഞ്ഞുമതി എന്ന് ആദ്യം വിചാരിച്ചിരുന്നു. അങ്ങനെ ഒരു വർഷം കഴിഞ്ഞു പല ട്രീറ്റ് മെൻ്റും ചെയ്തു തുടങ്ങി,പലസ്ഥലങ്ങളിലും പോയി. അണ്ഡാശയത്തിലെ മുഴ ഓപ്പറേഷൻ ചെയ്ത് കളയേണ്ടി വന്നു. അതിനുശേഷം പല ടെസ്റ്റുകളും ചെയ്തു അവസാനമായി ഭാര്യയുടെ വീട്ടിനടുത്ത് ഉള്ള ഒരു ദമ്പതികൾക്ക് വിജയപ്രദം എന്ന് കേട്ടറിഞ്ഞപ്പോൾ Carewell homeopathy -യിൽ വന്ന് ദിലീപ് സാറിനെ കാണുകയും ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും സാർ പറഞ്ഞതനുസരിച്ച് ആറുമാസത്തോളം മരുന്നു കഴിച്ചു. അങ്ങനെ അഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ ദൈവം നൽകുകയും ചെയ്തു. സാറിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു നന്ദി#വന്ധ്യത#infertility_success story 5 years after the marriage#infertilitytreatment