വെരിക്കോസിൽ (Varicocele) പുരുഷ വന്ധ്യതയുടെ ഏറ്റവും പ്രധാനപെട്ട കാരണങ്ങളിൽ ഒന്നാണ്. എന്നാൽ, പുരുഷന്മാരിൽ കണ്ടുവരുന്ന വെരിക്കോസിലുകളിൽ 90% ലധികവും ഇടത് വശത്താണ് രൂപപ്പെടുന്നത്. ഇത് യാദൃശ്ചികമല്ല — നമ്മുടെ ശരീരഘടന ആണ് ഇതിനു കാരണം
You cannot copy content of this page