Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

അണ്ഡങ്ങളുടെ quality കൂട്ടാൻഈ 10 ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

Pregnancy plan ചെയ്യുന്നവരിൽ പലർക്കും ഒരു common doubt ആണ് —
‘എന്റെ egg quality മെച്ചപ്പെടുത്താൻ എന്ത് ഭക്ഷണം കഴിക്കാം?’
ഇന്ന് അതിന് സഹായകമായ 10 foods നോക്കാം.AMH പോലെ egg quantity test ഉണ്ടെങ്കിലും, egg quality നേരിട്ട് measure ചെയ്യാൻ സാധാരണ test ഇല്ല.
പക്ഷേ healthy lifestyle, balanced diet എന്നിവ fertility support ചെയ്യാൻ സഹായിക്കാം

“Egg quality support ചെയ്യാൻ diet-ൽ ഉൾപ്പെടുത്താവുന്ന ചില foods:”

  1. Beans & Lentils
    പയർവർഗങ്ങൾ protein, iron, folate എന്നിവ നൽകുന്നു.
  2. Nuts & Seeds
    ബദാം, വാൾനട്ട്, flax seeds — healthy fats & antioxidants.
  3. Green Leafy Vegetables
    ചീര, മുരിങ്ങയില — folate സമൃദ്ധം.
  4. Berries
    Strawberry, blueberry — antioxidant-rich.
  5. Avocado
    Healthy fat ഉള്ള superfood.
  6. Whole Grains
    Oats, brown rice — hormone balance support ചെയ്യാം.
  7. Dairy
    പാൽ, curd — calcium, protein.
  8. Ginger
    Inflammation കുറയ്ക്കാൻ സഹായകരം.
  9. Cinnamon
    Especially PCOS ഉള്ളവരിൽ insulin balance-ന് സഹായകമാകാം.
  10. Plenty of Water + Healthy routine
    ശരിയായ hydrationയും equally important ആണ്.

“ഒരു കാര്യവും മറക്കരുത് —
ഒരു food മാത്രം കഴിച്ചതുകൊണ്ട് egg quality ഉടൻ മാറില്ല.
Age, ovarian reserve, lifestyle, medical conditions എല്ലാം അണ്ഡങ്ങളുടെ quality യെ ബാധിക്കും.
അതുകൊണ്ട് personalized fertility advice എടുക്കുന്നത് ഏറ്റവും നല്ലത്.”

You cannot copy content of this page

error: Content is protected !!

18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും ,our clinic will remain closed on 18/04/2026 (Saturday).

.

ദയവായി ശ്രദ്ധിക്കുക, 18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും
അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും,
ദയവായി ഞങ്ങളെ മുൻകൂട്ടി ബന്ധപ്പെടുക.8547819881
Please note that our clinic will remain closed on 18/04/2026 (Saturday).
We will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881